ജനനം |
02-01-1878 |
സര്‍ക്കാര്‍സ്കൂളില്‍ അദ്ധ്യാപകന് |
1893 |
മേച്ചേട്ട് കല്യാണിയമ്മയെ വിവാഹം കഴിച്ചു |
1901 |
മകള്‍ ലക്ഷ്മിക്കുട്ടിയുടെ ജനനം |
1907 |
പെരുന്നയില്‍ കരയോഗസ്ഥാപനം |
1910 |
കല്യാണിയമ്മയുടെ ചരമം |
1912 |
ചങ്ങനാശ്ശേരി താലൂക്ക് നായര്‍സമാജരൂപീകരണം |
09-10-1913 |
നായര്സമാജഭൃത്യജനസംഘം |
31-10-1914 |
സംഘടനയ്ക്ക് ആദ്യത്തെ സമ്പാദനം |
06-06-1915 |
ഭൃത്യജനസംഘം നായര്‍ സര്‍വീസ് സൊസൈറ്റിയാകുന്നു |
11-07-1915 |
കറുകച്ചാലില്‍ വസ്തുസമ്പാദനം |
19-07-1915 |
സര്‍വീസ് സൊസൈറ്റിയുടെ മുഴുവന്‍സമയ പ്രവര്ത്തകന് |
25-08-1915 |
എന്‍.എസ്.എസ്. നേതൃത്വത്തില്‍ ആദ്യത്തെ
സമസ്തകേരള നായര്സമ്മേളനം |
1916 |
ഒന്നാത്തെ (കറുകച്ചാല്‍) വിദ്യാലയത്തിന്റെ ശിലാസ്ഥാപനം |
27-01-1916 |
ശ്രീമൂലം പ്രജാസഭാ മെമ്പര്‍ |
1921 |
വൈക്കംസത്യാഗ്രഹം |
30-03-1924 |
സവര്‍ണ്ണജാഥയുടെ തുടക്കം |
01-10-1924 |
സര്‍വീസ് സൊസൈറ്റി, കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്തു |
30-07-1925 |
വിഷുപ്പിരിവിന്റെ തുടക്കം |
1926 |
എഫ്.എം.എസ്. യാത്ര |
26-10-1926 |
പട്ടാഴിയില്‍ സ്ഥലം സമ്പാദിച്ചു |
1927 |
ഓന്നംനമ്പര് കരയോഗം രജിസ്റ്റര്‍ ചെയ്തു |
1929 |
കരുവാറ്റാ നായര്സമ്മേളനം |
മെയ് 1929 |
ഗുരുവായൂര്‍സത്യാഗ്രഹം |
01-11-1929 |
തോട്ടയ്ക്കാട്ട് മാധവിയമ്മയുമായുള്ള വിവാഹം |
15-05-1932 |
ഷഷ്ടിപൂര്‍ത്തിയാഘോഷം |
02-01-1937 |
നൂറോക്കാട്ട് സ്ഥലം സമ്പാദിച്ചു |
1939 |
എന്‍.എസ്.എസ്. രജതജൂബിലി ആഘോഷിച്ചു |
02-05-1940 |
ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം |
07-05-1940 |
ഒന്നാമത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗം |
16-08-1942 |
എടത്തനാട്ടുകരയില്‍ സ്ഥലസമ്പാദനം |
06-11-1943 |
എന്‍.എസ്.എസ്. പ്രസിഡന്റാവുന്നു |
17-08-1945 |
സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ സാന്നിദ്ധ്യം |
17-05-1947 |
മുതുകുളം പ്രസംഗം |
25-05-1947 |
അറസ്റ്റ് |
14-06-1947 |
ജയില്വിമോചനം |
01-09-1947 |
മാതാവിന്റെ ചരമം |
14-11-1947 |
എം.ജി.കോളേജ് കെട്ടിടത്തിനു ശിലാസ്ഥാപനം |
22-08-1948 |
പന്തളം കോളേജ് ശിലാസ്ഥാപനം |
25-02-1949 |
പെരുന്ന കോളേജ് ശിലാസ്ഥാപനം |
14-09-1949 |
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് |
01-08-1949 to 22-05-1950 |
ജാതിനാമം ഉപേക്ഷിച്ചു |
11-02-1950 |
ഹിന്ദുമഹാമണ്ഡലം കൊല്ലംസമ്മേളനം |
12-05-1950 |
പെരുന്താന്നിയില്‍ വനിതാകോളേജ് |
1950 |
ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപമെടുത്തു |
1950 |
പന്തളം മെഡിക്കല്‍ മിഷന് ആശുപത്രി ശിലാസ്ഥാപനം |
15-04-1956 |
നെല്ലിപ്പതിയില്‍ വസ്തുസമ്പാദനം |
1956 |
എന്റെ ജീവിതസ്മരണകള്‍ - പ്രകാശനം |
21-12-1957 |
വിമോചനസമരത്തിനു തുടക്കം |
12-06-1959 |
കമ്മ്യൂണിസ്റ്റുമന്ത്രിസഭ പിരിച്ചുവിടപ്പെട്ടു |
31-07-1959 |
ഭാരതകേസരി പുരസ്കാരം |
09-08-1959 |
പുതിയ നിബന്ധനപ്രകാരമുള്ള ആദ്യത്തെ
എന്‍.എസ്.എസ്. പൊതുയോഗം |
31-08-1959 |
യൂറോപ്യന്‍ പര്യടനാരംഭം |
15-09-1959 |
എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം |
17-08-1960 |
ശതാഭിഷേകം |
19-12-1960 |
ഒറ്റപ്പാലം കോളേജ് ഉദ്ഘാടനം |
10-07-1961 |
സഹകരണകോളേജ് ഉദ്ഘാടനം |
1961 |
മന്നം ഷുഗര്‍ മില്‍ ഉദ്ഘാടനം |
13-01-1964 |
കേരളാകേണ്ഗ്രസ് രൂപംകൊള്ളുന്നു |
09-10-1964 |
എന്‍.എസ്.എസ്. കനകജൂബിലി തുടക്കം |
27-12-1964 |
ചേര്‍ത്തല കോളേജ് ശിലാസ്ഥാപനം |
16-04-1964 |
മട്ടന്നൂര്‍ കോളേജ് ശിലാസ്ഥാപനം |
19-04-1964 |
നിലമേല്‍ കോളേജ് ഉദ്ഘാടനം |
15-07-1964 |
ധനുവച്ചപുരം കോളേജ് വിദ്യാരംഭം |
15-07-1964 |
വാഴൂര്‍ കോളേജ് ശിലാസ്ഥാപനം |
27-04-1965 |
മഞ്ചേരി കോളേജ് ഉദ്ഘാടനം |
15-07-1965 |
കരമന കോളേജ് ശിലാസ്ഥാപനം |
30-08-1965 |
പത്മഭൂഷണ്‍ പുരസ്കാരം |
26-01-1966 |
നെന്മാറ കോളേജ് ശിലാസ്ഥാപനം |
28-02-1966 |
അസുഖബാധിതനാകുന്നു |
28-06-1968 |
തോട്ടയ്ക്കാട്ട് മാധവിയമ്മ അന്തരിച്ചു |
18-10-1968 |
മന്നം സംബന്ധിച്ച അവസാനത്തെ പൊതുപരിപാടി |
30-05-1969 |
ചരമം |
25-02-1970 |
സംസ്കാരം |
27-02-1970 |
സഞ്ചയനം |
05-03-1970 |
ചിതാഭസ്മനിമജ്ജനം |
21-04-1970 |