Nair Service Society

The Nair Service Society, a synonym for selfless service and social commitment was founded by the late Sri.Mannathu Padmanabhan on 31 - 10 - 1914. It came into being at a crucial stage in the history of the Nair community which was facing a crisis brought about by disunity and blind adherence to outmoded customs, beliefs and practices. They had a glorious past .but ignorance, accumulated over centuries, reinforced by inadequate education, proved disastrous for the community. Their predilection for celebrations and penchant for ceremonial occasions fuelled by a strong affinity towards profligacy and extravaganza, contributed to their decline and downfall. Gradual loss of land holdings, underemployment and unemployment due to lack of modern education completed the process of disintegration.


Sri.Mannathu Padmanabhan

Founder Leader

Sri.Mannathu Padmanabhan the peerless leader of the Nair Community, the immortal founder of the Nair Service Society and the great social reformer was born in the closing decades of the 19th century in perunnai, a village in changanacherry taluk of the erstwhile state of Travancore as the son of middle-class parents. Abject poverty misery and deprivation marked the early years of his life. After school education he became a teacher and then a pleader .Before long he found himself drawn in to the vortex of political and social movements. The plight of the Nair Community that was witnessing it’s own decadence and disintegration, precipitated by extravaganza, superstitious veneration for antiquated and anachronistic customs and tradition, filled him with anguish. He marshalled his oratorial skill and organizational ability to motivate, inspire and mobilize the Community that was lost in a long and deep slumber .The Nair Service Society which he conceived, nursed and nurtured, epitomized the hopes and aspirations of the community which had been waiting for a saviour.

News & Article

പ്രളയക്കെടുതികളില്‍നിന്നും നാടിനെ രക്ഷിക്കണം

99-ലെ വെള്ളപ്പൊക്കം എന്നു പറഞ്ഞുകേട്ടിട്ടുണ്ട്്്. അതൊരു ദുരന്തം തന്നെയായിരുന്നു. അതിനു തുല്യമോ അതിലേറെയോ ദുരന്തം വിതച്ചതുമായ പേമാരിക്കുംപ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കുമാണ് ഇപ്പോ നമ്മുടെ നാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്.കാലവര്‍ഷക്കെടുതിമൂലവും ന്യൂനമര്‍ദ്ദത്തിന്റെ ഫലമായും തുടര്‍ച്ചയായ കനത്ത മഴ കാരണം നാടു മുഴുവന്‍ വെള്ളത്തിലായി. അതോടൊപ്പം കനത്ത വെള്ളക്കെട്ടുമൂലം സര്‍വ്വഡാമുകളും തുറന്നുവിടേണ്ടതായുംവന്നു. തന്‍മൂലമുണ്ടായ കുത്തൊഴുക്കുകളില്‍പ്പെട്ട് നാട് നടുങ്ങി. എത്രയോപേര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍പ്പെട്ട് ശ്വാസംകി ട്ടാതെ മരിച്ചവര്‍ എത്രയെന്ന ഇപ്പോഴും കണക്കില്ല്. നിരവധി വീടുകള്‍ തകര്‍ന്നു. തകരാതെ വെള്ളത്തി നടിയില്‍ നില്‍ക്കുന്ന വീടുകളും അവയ്ക്കുള്ളിലെ സാധനസാമഗ്രികളും നാശോന്മുഖമായി എന്നുതന്നെ പറയാം. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. പ്രളയബാധിതപ്രദേശങ്ങളില്‍നിന്നും കരകയറിയവര്‍ എല്ലാം നഷ്ടപ്പെട്ട് നാടിന്റെ നാനാഭാഗത്തുമുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിയ ദുരവസ്ഥയാണ് ഇന്നുള്ളത്. [Read More]

അശാസ്ത്രീയമായി തുടര്‍ന്നുവരുന്ന സംവരണവ്യവസ്ഥക്ക് മാറ്റം ആവശ്യമാണ്

യാതൊരു പഠനവും വിവരശേഖരണവും കൂടാതെ, ജാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറില്‍പരം ദശാബ്ദങ്ങളായി രാജ്യത്ത് തുടന്നുവരുന്ന സംവരണവ്യവസ്ഥക്ക് ഒരു മാറ്റം ആവശ്യമായി വന്നിരിക്കുകയാണ്. സംവരണസമ്പ്രദായം തുടങ്ങിയത് 10 വര്‍ഷത്തേക്കാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അപ്പോഴത്തെ സാമൂഹ്യസാഹചര്യം അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരണമെന്നുള്ള ഉദ്ദേശ്യമായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ, സംവരണം ഏര്‍പ്പെടുത്തിയ കാലത്ത് ഉണ്ടായിരുന്ന സാമൂഹികമായ പിന്നാക്കാവസ്ഥക്ക്് എന്തു മാറ്റമുണ്ടായി എന്ന˜തിന് ഒരു കണക്ക് ഇന്നേവരെ എടുത്തതായി കാണുുന്നില്ല. എന്നിട്ടും, പത്തുവയ്യഷത്തേക്ക് തുടങ്ങിയ സംവരണസമ്പദായം യാതൊരു അടിസ്ഥാനവുമില്ലാതെ ഇപ്പോഴും തുടരുന്നത് സാമൂഹികനീതിയും അവസരസമത്വത്തിനും നിര ക്കുന്നതല്ല. സംവരണത്തിന്റെ അടിസ്ഥാനതത്ത്വം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. [Read More]