പ്രതിജ്ഞ

"ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ക്ഷോഭകരമായി യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തിയും ഉദ്ദേശസാദ്ധ്യത്തിനു വേണ്ട ന്യായമായ കുരതലോടു കൂടിയും ജീവിച്ചുകൊള്ളാം.
സത്യം, സത്യം, സത്യം"