Important Milestones

ജീവിത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍

ജനനം 02-01-1878
സര്‍ക്കാര്‍സ്‌കൂളില്‍ അദ്ധ്യാപകന്‍ 1893
മേച്ചേട്ട് കല്യാണിയമ്മയെ വിവാഹം കഴിച്ചു 1901
മകള്‍ ലക്ഷ്മിക്കുട്ടിയുടെ ജനനം 1907
പെരുന്നയില്‍ കരയോഗസ്ഥാപനം 1910
കല്യാണിയമ്മയുടെ ചരമം 1912
ചങ്ങനാശ്ശേരി താലൂക്ക് നായര്‍സമാജരൂപീകരണം 09-10-1913
നായര്‍സമാജഭൃത്യജനസംഘം 31-10-1914
സംഘടനയ്ക്ക് ആദ്യത്തെ സമ്പാദനം 06-06-1915
ഭൃത്യജനസംഘം നായര്‍ സര്‍വീസ് സൊസൈറ്റിയാകുന്നു 11-07-1915
കറുകച്ചാലില്‍ വസ്തുസമ്പാദനം 19-07-1915
സര്‍വീസ് സൊസൈറ്റിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍ 25-08-1915
എന്‍.എസ്.എസ്. നേതൃത്വത്തില്‍ ആദ്യത്തെ സമസ്തകേരള നായര്‍സമ്മേളനം 1916
ഒന്നാത്തെ (കറുകച്ചാല്‍) വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 27-01-1916
ശ്രീമൂലം പ്രജാസഭാ മെമ്പര്‍ 1921
വൈക്കംസത്യാഗ്രഹം 30-03-1924
സവര്‍ണ്ണജാഥയുടെ തുടക്കം 01-10-1924
സര്‍വീസ് സൊസൈറ്റി, കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്തു 30-07-1925
വിഷുപ്പിരിവിന്റെ തുടക്കം 1926
എഫ്.എം.എസ്. യാത്ര 26-10-1926
പട്ടാഴിയില്‍ സ്ഥലം സമ്പാദിച്ചു 1927
ഓന്നംനമ്പര്‍ കരയോഗം രജിസ്റ്റര്‍ ചെയ്തു 1929
കരുവാറ്റാ നായര്‍സമ്മേളനം മെയ് 1929
ഗുരുവായൂര്‍സത്യാഗ്രഹം 01-11-1929
തോട്ടയ്ക്കാട്ട് മാധവിയമ്മയുമായുള്ള വിവാഹം 15-05-1932
ഷഷ്ടിപൂര്‍ത്തിയാഘോഷം 02-01-1937
നൂറോക്കാട്ട് സ്ഥലം സമ്പാദിച്ചു 1939
എന്‍.എസ്.എസ്. രജതജൂബിലി ആഘോഷിച്ചു 02-05-1940
ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം 07-05-1940
ഒന്നാമത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗം 16-08-1942
എടത്തനാട്ടുകരയില്‍ സ്ഥലസമ്പാദനം 06-11-1943
എന്‍.എസ്.എസ്. പ്രസിഡന്റാവുന്നു 17-08-1945
സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ സാന്നിദ്ധ്യം 17-05-1947
മുതുകുളം പ്രസംഗം 25-05-1947
അറസ്റ്റ് 14-06-1947
ജയില്‍വിമോചനം 01-09-1947
മാതാവിന്റെ ചരമം 14-11-1947
എം.ജി.കോളേജ് കെട്ടിടത്തിനു ശിലാസ്ഥാപനം 22-08-1948
പന്തളം കോളേജ് ശിലാസ്ഥാപനം 25-02-1949
പെരുന്ന കോളേജ് ശിലാസ്ഥാപനം 14-09-1949
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 01-08-1949 to 22-05-1950
ജാതിനാമം ഉപേക്ഷിച്ചു 11-02-1950
ഹിന്ദുമഹാമണ്ഡലം കൊല്ലംസമ്മേളനം 12-05-1950
പെരുന്താന്നിയില്‍ വനിതാകോളേജ് 1950
ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപമെടുത്തു 1950
പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രി ശിലാസ്ഥാപനം 15-04-1956
നെല്ലിപ്പതിയില്‍ വസ്തുസമ്പാദനം 1956
എന്റെ ജീവിതസ്മരണകള്‍ - പ്രകാശനം 21-12-1957
വിമോചനസമരത്തിനു തുടക്കം 12-06-1959
കമ്മ്യൂണിസ്റ്റുമന്ത്രിസഭ പിരിച്ചുവിടപ്പെട്ടു 31-07-1959
ഭാരതകേസരി പുരസ്‌കാരം 09-08-1959
പുതിയ നിബന്ധനപ്രകാരമുള്ള ആദ്യത്തെ എന്‍.എസ്.എസ്. പൊതുയോഗം 31-08-1959
യൂറോപ്യന്‍ പര്യടനാരംഭം 15-09-1959
എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം 17-08-1960
ശതാഭിഷേകം 19-12-1960
ഒറ്റപ്പാലം കോളേജ് ഉദ്ഘാടനം 10-07-1961
സഹകരണകോളേജ് ഉദ്ഘാടനം 1961
മന്നം ഷുഗര്‍ മില്‍ ഉദ്ഘാടനം 13-01-1964
കേരളാകേണ്‍ഗ്രസ് രൂപംകൊള്ളുന്നു 09-10-1964
എന്‍.എസ്.എസ്. കനകജൂബിലി തുടക്കം 27-12-1964
ചേര്‍ത്തല കോളേജ് ശിലാസ്ഥാപനം 16-04-1964
മട്ടന്നൂര്‍ കോളേജ് ശിലാസ്ഥാപനം 19-04-1964
നിലമേല്‍ കോളേജ് ഉദ്ഘാടനം 15-07-1964
ധനുവച്ചപുരം കോളേജ് വിദ്യാരംഭം 15-07-1964
വാഴൂര്‍ കോളേജ് ശിലാസ്ഥാപനം 27-04-1965
മഞ്ചേരി കോളേജ് ഉദ്ഘാടനം 15-07-1965
കരമന കോളേജ് ശിലാസ്ഥാപനം 30-08-1965
പത്മഭൂഷണ്‍ പുരസ്‌കാരം 26-01-1966
നെന്മാറ കോളേജ് ശിലാസ്ഥാപനം 28-02-1966
അസുഖബാധിതനാകുന്നു 28-06-1968
തോട്ടയ്ക്കാട്ട് മാധവിയമ്മ അന്തരിച്ചു 18-10-1968
മന്നം സംബന്ധിച്ച അവസാനത്തെ പൊതുപരിപാടി 30-05-1969
ചരമം 25-02-1970
സംസ്‌കാരം 27-02-1970
സഞ്ചയനം 05-03-1970
ചിതാഭസ്മനിമജ്ജനം 21-04-1970